You Searched For "ഗെയിം ചേഞ്ചര്‍"

38,500 കോടിയുടെ സമ്പത്തുള്ള മലയാളി; ഇന്‍ഫോസിസിനെ കരകയറ്റിയ സിഇഒ; നൂറുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; മസ്തിഷ്‌ക്ക ഗവേഷണത്തിന് 225 കോടി; ഇപ്പോള്‍ കരിനിഴലായി ജാതിവിവാദം; ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ ഗെയിം ചേഞ്ചര്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ജീവിതം
ചാറ്റ് ജിപിടിയെ വീഴ്ത്തിയ ചൈനീസ് കുഞ്ഞന്‍ ആപ്പ്; ദിവസങ്ങള്‍ക്കുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഡീപ് സീക്ക്; ചൈനയുടെ എ.ഐ ഗെയിം ചേഞ്ചറായി ഡീപ് സീക്ക്; യു.എസ് ടെക്ക് മാര്‍ക്കറ്റുകളെ ഞെട്ടിച്ച എന്‍ട്രി; ഡീപ് സീക്കിന്റെ വരവില്‍ അടിതെറ്റി അമേരിക്കന്‍ ഓഹരി വിപണി
4 പാട്ടുകൾ ചിത്രീകരിക്കാൻ വേണ്ടിവന്നത് 75 കോടി; ഗാനങ്ങൾക്കായി ആയിരത്തിൽപരം നർത്തകർ; നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രഭുദേവയടക്കമുള്ള പ്രമുഖർ; വീണ്ടും ഞെട്ടിച്ച് ശങ്കർ
റിക്ഷക്കാരന്റെ ദൈന്യത ഓര്‍ത്ത് സൈക്കിള്‍ റിക്ഷയില്‍ കയറാത്ത സാത്വികന്‍; ഫീസ് അടക്കാന്‍ ഗതിയില്ലാത്ത വിദ്യാര്‍ത്ഥിയില്‍നിന്ന് പ്രധാനമന്ത്രിയിലേക്ക്; ലങ്കന്‍ മോഡല്‍ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു; 30 കോടി മനുഷ്യരുടെ പട്ടിണിമാറ്റിയ നേതാവ്! ഡോ. മന്‍മോഹന്‍ ഇന്ത്യയുടെ റിയല്‍ ഗെയിം ചേഞ്ചര്‍!